ചേരന്‍ ചിത്രം തിരുമണത്തിന്‍റെ ട്രെയില‍ർ

ചേരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തിരുമണത്തിന്റെ ട്രെയിലര്‍. ചേരന്‍ തന്നെയാണ് തിരക്കഥ. സുകന്യ, ഉമാപതി രാമയ്യ എന്നിവരും ചിത്രത്തിലെത്തുന്നു