ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പു​ക​ളി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പു​ക​ളി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ശക്തമായ ഭൂചലനം. രാത്രി 9.50 ന് 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അതേസമയം ഉത്തരാഖണ്ഡിലെ ബാര്‍കോട്ടിൽ നേരിയ ഭൂചലനം ഉണ്ടായതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. രാത്രി 9.26 നായിരുന്നു സംഭവം