സയേഷ ഇനി ആര്യയ്ക്ക് സ്വന്തം; വിവാഹ ചിത്രങ്ങളിലേക്ക്

തെന്നിന്ത്യൻ താരങ്ങളായ ആര്യയും സയേഷയും വിവാഹിതരായി. ഹൈദരാബാദിലായിരുന്നു വിവാഹം. ഇരുവീട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ പരമ്പരാഗത മുസ്ലീം രീതിയിലായിരുന്നു വിവാഹം. വിവാഹചടങ്ങുകളിൽ സൂര്യ, കാർത്തി, അല്ലു അർജുൻ, സഞ്ജയ് ദത്ത്, സെറീന വഹാബ് തുടങ്ങിയവരും പങ്കെടുത്തു.