മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനായി; ചിത്രങ്ങള്‍...

 റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആകാശ് അംബാനി വിവാഹിതനായി. ഡയമണ്ട് വ്യാപാരിയായ റസ്സല്‍ മെഹത്തയുടെ മകള്‍ ശ്ലോക മെഹത്തയാണ് ആകാശ് അംബാനിയുടെ ജീവിത സഖി. ബോളിവുഡ!് താരങ്ങളടക്കം നിരവധി പേരാണ് വിവാഹ സല്‍ക്കാരത്തിനെത്തിയത്.

തുടര്‍ന്നുള്ള വിരുന്നു സല്‍ക്കാരം മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലെക്‌സിലെ ജിയോ വേള്‍ഡ് സെന്‍ഡറിലായിരുന്നു. താര സമ്പന്നമായിരുന്നു വിവാഹം. മുന്‍ ബ്രിട്ടിഷ് പ്രധാന മന്ത്രി ടോണി ബ്ലേയര്‍, ഭാര്യ ഷെറി ബ്ലേയര്‍, മുന്‍ യൂ.എന്‍ സെക്രട്ടറി ബാന്‍ കീ മൂണ്‍, ഭാര്യ യോ സൂണ്‍ ടെയ്ക്. സചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി തെണ്ടുല്‍ക്കര്‍ എന്നിവരും ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, രജനികാന്ത്, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ് തുടങ്ങിയവരും പങ്കെടുത്തു.

അഞ്ച് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ചടങ്ങുകളോടെയാകും വിവാഹം പൂര്‍ണമാകുക. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം നടന്നത്.