ഹണിമൂണിന് ബിക്കിനി യോഗയും

ഹണിമൂണിന് ബിക്കിനി യോഗയും
ഹണിമൂണിന് ബിക്കിനി യോഗയും
ഹണിമൂണിന് ബിക്കിനി യോഗയും
ഹണിമൂണിന് ബിക്കിനി യോഗയും
ഹണിമൂണിന് ബിക്കിനി യോഗയും
ഹണിമൂണിന് ബിക്കിനി യോഗയും
ഹണിമൂണിന് ബിക്കിനി യോഗയും

 

ഹണിമൂൺ ഉല്ലാസത്തിന് മാത്രമല്ല, ശാരീരികാരോഗ്യത്തിനും കൂടി ഉപയോഗപ്പടുത്തുകയാണ് ദമ്പതികൾ. ടെലിവിഷൻ താരം കോറിസ് സാം ആസ്റ്റണും, ഭാര്യ ബ്രിയോണി ഗാർഡനുമാണ് ഹണിമൂൺ കാലത്ത് യോഗയും പരിശീലിക്കുന്നത്.ബിക്കിനിയണിഞ്ഞ് ബ്രിയോണി നടത്തിയ യോഗ പോസുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇംഗ്ലണ്ടിലെ ചെഷയറിൽ നിന്നുള്ള ദമ്പതികൾ മാലിദ്വീപിലാണ് മധുവിധു ചിലവഴിക്കാൻ എത്തിയത്.