ട്രോളിംഗ് നിരോധനം ചാകരയാക്കി വിദേശകപ്പലുകള്‍

ട്രോളിംഗ് നിരോധനം ചാകരയാക്കി വിദേശകപ്പലുകള്‍

ട്രോ​​ളി​​ങ് നി​​രോ​​ധ​​നം തു​​ട​​രു​​മ്പോ​​ഴും കേ​ര​ള തീ​ര​ത്ത് വി​​ദേ​​ശ ക​​പ്പ​​ലു​​ക​​ൾ ന​​ട​​ത്തു​​ന്ന അ​​ന​​ധി​​കൃ​​ത മ​​ത്സ്യ​​ബ​​ന്ധ​​നം വ്യാ​​പ​​ക​​മാ​​കു​​ന്നു. ​ട്രോ​​ളി​​ങ് നി​​രോ​​ധ​​ന​​ക്കാ​​ല​​ങ്ങ​​ളി​​ൽ അ​​ന​​ധി​​കൃ​​ത മ​​ത്സ്യ​​ബ​​ന്ധം ത​​ട​​യ​​ണ​​മെ​​ന്ന് മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി​​ക​​ൾ നി​​ര​​ന്ത​​ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ടു​​മ്പോ​​ഴാ​​ണ് വി​​ദേ​​ശ​​ക​​പ്പ​​ലു​​ക​​ൾ വ​​ൻ​​തോ​​തി​​ൽ കേ​​ര​​ള​​തീ​​ര​​ങ്ങ​​ളി​​ൽ നി​​ന്നു മ​​ത്സ്യ​​ങ്ങ​​ൾ കൂ​​ട്ട​​ത്തോ​​ടെ പി​​ടി​​ക്കു​​ന്ന​​ത്. ​ഇ​​ത് മ​​ത്സ്യ​​സ​​മ്പ​​ത്തി​​ന് ക​​ടു​​ത്ത ഭീ​​ഷ​​ണി​​യാ​​ണ്.​ ഇ​​ത​​ര സം​​സ്ഥാ​​ന ബോ​​ട്ടു​​ക​​ളും കേ​​ര​​ള തീ​​ര​​ത്ത് മ​​ത്സ്യ​​ബ​​ന്ധ​​നം ന​​ട​​ത്തു​​ന്നു​​ണ്ട്.

മ​​ത്സ്യ​​ങ്ങ​​ളു​​ടെ പ്ര​​ജ​​ന​​ന കാ​​ല​​മാ​​യ​​തി​​നാ​​ലാ​​ണ് എ​​ല്ലാ വ​​ര്‍ഷ​​വും സ​​ര്‍ക്കാ​​ര്‍ ട്രോ​​ളി​​ങ് നി​​രോ​​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ മ​​ത്സ്യ​​ബ​​ന്ധ​​ന​​ബോ​​ട്ടു​​ക​​ള്‍ ക​​ട​​ലി​​ലി​​റ​​ങ്ങാ​​ത്ത​​തി​​നാ​​ല്‍ ക​ട​ലി​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​മി​ല്ലാ​താ​കു​മെ​ന്നും ഇ​തു മു​ത​ലെ​ടു​ത്ത് വി​​ദേ​​ശ മ​​ത്സ്യ​​ബ​​ന്ധ​​ന ക​​പ്പ​​ലു​​ക​​ള്‍ പ​​രി​​ധി ലം​​ഘി​​ച്ച് കേ​​ര​​ള​​തീ​​ര​​ത്തെ​​ത്തു​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ​

ട്രോ​​ളി​​ങ് നി​രോ​ധ​ന​മി​ല്ലാ​ത്ത സ​​മ​​യ​​ങ്ങ​​ളി​​ൽ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ക​​ട​​ലി​​ന്‍റെ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി സ​​ജീ​​വ​​മാ​​കു​​ന്ന ഘ​​ട്ട​​ങ്ങ​​ളി​​ല്‍ വി​​ദേ​​ശ ക​​പ്പ​​ലു​​ക​​ള്‍ ക​​ട​​ന്നു​​ക​​യ​​റാ​​ന്‍ മ​​ടി​​ക്കാ​​റു​​ണ്ട്. വി​​ദേ​​ശ ക​​പ്പ​​ലു​​ക​​ൾ കേ​​ര​​ള​​തീ​​ര​​ത്ത് എ​​ത്തി​​യാ​​ൽ ഈ ​​വി​​വ‌​രം പ​​ല​​പ്പോ​​ഴം ക​​ട​​ലി​​ല്‍ പ​​ട്രോ​​ളി​​ങ് ന​​ട​​ത്തു​​ന്ന​​ന്ന ഫി​​ഷ​​റീ​​സ് വ​​കു​​പ്പി​​നെ​​യും മ​​റൈ​​ന്‍ എ​​ന്‍ഫോ​​ഴ്സ്മെ​​ന്‍റി​​നെ​​യും തീ​​ര​​ദേ​​ശ പൊ​​ലി​​സി​​നെ​​യും അ​​റി​​യി​​ക്കു​​ന്ന​​ത് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ്. ഇ​​തി​​നെ തു​​ട​​ർ​​ന്ന് അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കു​​ന്ന​​തോ​​ടെ വി​​ദേ​​ശ​​ക​​പ്പ​​ലു​​ക​​ൾ കേ​​ര​​ള​​തീ​​രം വി​​ടും. ​

ട്രോ​​ളി​​ങ് നി​രോ​ധ​ന സ​​മ​​യ​​ത്ത് ഇ​​വ​​രെ ഭ​​യ​​ക്കാ​​തെ വി​​ദേ​​ശ ക​​പ്പ​​ലു​​ക​​ള്‍ക്ക് എ​​ളു​​പ്പം ക​​ട​​ന്നു​​ക​​യ​​റാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​തു ത​ട​യേ​ണ്ട നാ​​വി​​ക​​സേ​​ന​​യ്ക്കും കോ​​സ്റ്റ്ഗാ​​ര്‍ഡും ഫ​​ല​​പ്ര​​ദ​​മാ​​യ ന​​ട​​പ​​ടി​ സ്വീ​ക​രി​ക്കു​ന്നി​ല്ല. ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള മ​​ത്സ്യ​​ബ​​ന്ധ​​ന ബോ​​ട്ടു​​ക​​ളു​​ടെ ക​​ട​​ന്നു​​ക​​യ​​റ്റ​​വും ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ പ​​തി​​വാ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ല്‍ ഏ​​പ്രി​​ല്‍, മേ​യ് മാ​​സ​​ങ്ങ​​ളി​​ലാ​​യാ​​ണ് ട്രോ​​ളി​​ങ് നി​​രോ​​ധ​​നം. ഡ​​ബി​​ള്‍ നെ​​റ്റ് ഉ​​പ​​യോ​​ഗി​​ച്ച് കൊ​​ണ്ടാ​​ണ് ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നെ​​ത്തു​​ന്ന ബോ​​ട്ടു​​ക​ൾ പു​​റ​​ങ്ക​​ട​​ലി​​ല്‍ വ്യാ​​പ​​ക​​മാ​​യി മ​​ത്സ്യ​​ബ​​ന്ധ​​നം ന​ട​ത്തു​ന്ന​ത്. വ​​ല​​യി​​ല്‍ കു​​ടു​​ങ്ങി​​യ മ​​ത്സ്യ​​ങ്ങ​​ളി​​ല്‍ നി​​ന്ന് ആ​​വ​​ശ്യ​​മു​​ള്ള വ​​ലി​​യ മ​​ത്സ്യ​​ങ്ങ​​ളെ മാ​​ത്രം എ​​ടു​​ത്ത് ചെ​​റു​​മീ​​നു​​ക​​ളെ ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​ണ് ഇ​​വ​​രു​​ടെ രീ​​തി.

നി​​രോ​​ധി​​ത വ​​ല​​ക​​ള്‍ പി​​ടി​​ച്ചെ​​ടു​​ക്കാ​​നും നി​​യ​​മം തെ​​റ്റി​​ച്ച് മ​​ത്സ്യ​​ബ​​ന്ധ​​നം ന​​ട​​ത്തു​​ന്ന ബോ​​ട്ടു​​ക​​ളെ പി​​ടി​​കൂ​​ടാ​​നും ഫി​​ഷ​​റീ​​സ് വ​​കു​​പ്പി​​നും കോ​​സ്റ്റ​​ല്‍ പൊ​​ലീ​​സി​​നും സാ​​ധി​​ക്കു​​ന്നി​​ല്ല. കാ​​ല​​ങ്ങ​​ളാ​​യി ട്രോ​​ളി​​ങ് നി​​രോ​​ധ​​ന സ​​മ​​യ​​ങ്ങ​​ളി​​ല്‍ ഈ ​​അ​​വ​​സ്ഥ തു​​ട​​രാ​​റു​​ണ്ട്. വി​​ഷ​​യ​​ത്തി​​ല്‍ ക​​ര്‍ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ ഫി​​ഷ​​റീ​​സ് വ​​കു​​പ്പ് ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ല്‍ ട്രോ​​ളി​​ങ് നി​​രോ​​ധ​​നം പ്ര​​ഹ​​സ​​ന​​മാ​​യി മാ​​റു​​മെ​​ന്ന് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​റ​​യു​​ന്നു. പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്കു മാ​​ത്ര​​മാ​​ണ് ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ ക​​ട​​ലി​​ല്‍ പോ​​കാ​​ന്‍ അ​​നു​​വാ​​ദ​​മു​​ള്ള​​ത്. മ​​ര​​ങ്ങ​​ളി​​ലും ഔ​​ട്ട് ബോ​​ര്‍ഡ് എ​​ൻ​ജി​ന്‍ ഘ​​ടി​​പ്പി​​ച്ച ചെ​​റു​​വ​​ള്ള​​ങ്ങ​​ളി​​ലും മ​​ത്സ്യ​​ബ​​ന്ധ​​നം ന​​ട​​ത്താം. അ​​തും കാ​​ലാ​​വ​​സ്ഥ മു​​ന്ന​​റി​​യി​​പ്പി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ മാ​​ത്രം. ട്രോ​​ളി​​ങ് നി​​രോ​​ധ​​ന കാ​​ല​​ത്ത് ഇ​​ത​​ര സം​​സ്ഥാ​​ന ബോ​​ട്ടു​​ക​​ള്‍ തീ​​രം വി​​ട്ടു പോ​​കേ​​ണ്ട​​താ​​ണ്, ചെ​​റി​​യ മ​​ത്സ്യ​​ങ്ങ​​ളെ പി​​ടി​​ക്ക​​രു​​ത് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ട്രോ​​ളി​​ങ് നി​​രോ​​ധ​​ന വ്യ​​വ​​സ്ഥ​​ക​​ള്‍.