കേളര്‍ ഇല്ലെങ്കിലെന്താ മുടി ചുരുട്ടാം നിമിഷങ്ങള്‍ കൊണ്ട്‌

കേളര്‍ ഇല്ലെങ്കിലെന്താ മുടി ചുരുട്ടാം നിമിഷങ്ങള്‍ കൊണ്ട്‌

ഒരു ലുക്ക് ചെയ്ഞ്ചിന് മുടിയില്‍ അല്‍പ്പം പരീക്ഷണം നടത്താന്‍ ആരാണ് ആഗ്രഹിക്കാത്തത്.പക്ഷെ ഹെയര്‍ സ്റ്റൈലിങ്ങിനുള്ള ഉപകരണങ്ങള്‍ ഇല്ലാതെ ഇതൊക്കെ സാധിക്കുമോ.ഒന്ന് മുടി ചുരുട്ടണം അതിന് കേളര്‍ ഇല്ലെങ്കില്‍ എന്താ ഈ വീഡിയോ കണ്ട് നോക്കും ഈസിയായി മുടി ചുരുട്ടാം