കാജലിന്റെ പുതിയ ലുക്ക്

 | 

വീണ്ടും പുതിയ ചിത്രങ്ങളുമായിയെത്തിയിരിക്കുകയാണ് കാജൽ. അടുത്തിടെ കാജൽ തന്‍റെ മേക്കപ്പില്ലാത്ത ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

 നിങ്ങളാരാണെന്ന് കാട്ടിത്തരാൻ മേക്കപ്പിന് കഴിയില്ല എന്ന വാചകത്തോടെയാണ് കാജൽ ചിത്രം പങ്കുവച്ചത്. നിങ്ങളാരാണെന്നുള്ളത് കാട്ടിത്തരാൻ മേക്കപ്പിന് സാധിക്കില്ല. യഥാർഥ സൗന്ദര്യം തിരിച്ചറിയുന്നത് നിങ്ങളാരാണെന്ന് നിങ്ങൾ തിരിച്ചറിയുന്ന നിമിഷം മുതലാണ്.

സൗന്ദര്യ വർധക വസ്തുക്കൾക്ക് ഒരുപാട് പണം പലരും മുടക്കാറുണ്ട്. എന്നാൽ ബാഹ്യസൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നതെന്നും കാജൾ അഗർവാൾ എന്നാണ് കാജൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇപ്പോഴിതാ പുതിയ മേക്കോവറിലാണ് താരം